KSDLIVENEWS

Real news for everyone

ആദ്യ ഇന്‍ഡോര്‍ മാള്‍ ടഗ് ഓഫ് വാര്‍ ചാമ്ബ്യന്‍ഷിപ്പിന് ഒരുങ്ങി ലുലു മാള്‍

SHARE THIS ON

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച്‌ ലുലു മാളില്‍ ആദ്യ ഇന്‍ഡോര്‍ മാള്‍ ടഗ് ഓഫ് വാര്‍ ചാമ്ബ്യന്‍ഷിപ്പ് 25ന് വൈകുന്നേരം അഞ്ചിന് നടക്കും. 80 അടി നീളമുള്ള സ്ലാബ് കോര്‍ട്ടാണ് മത്സരവേദയില്‍ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. വിജയിക്കുന്ന ടീമിന് 50000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 30000 രൂപയും മൂന്നും നാലും റാങ്കുള്ള ടീമുകള്‍ക്ക് യഥാക്രമം 20000, 15000 രൂപ എന്നിങ്ങനെയും സമ്മാനം ലഭിക്കും. കേരള ഫെഡറേഷന്‍ ഓഫ് കേരള ടഗ് ഓഫ് വാര്‍ മെമ്ബേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, റീബോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്ബ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!