KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 121 പേർക്കും. 50 പേർക്ക് രോഗമുക്തി

SHARE THIS ON

[24/01, 8:29 pm] Edneer Ruate: COVID 19 UPDATES
I&PRD KASARAGOD

24.01.2021

കാസർകോട് ജില്ലയിൽ 124 പേർക്ക് കോവിഡ്, 50 പേർക്ക് രോഗമുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (24.01.2021)

കാസര്‍കോട് ജില്ലയില്‍ 124 പേര്‍ക്ക് കോവിഡ്, 50 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25879 ആയി. ചികിത്സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 895 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1290 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

കാസർകോട് ജില്ലയിൽ പുതിയതായി 124 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 50പേർക്ക് രോഗം ഭേദമായി.

ഞായറാഴ്ച ജില്ലയിൽ കോവിഡ് ഭേദമായവരുടെടെ വിവരങ്ങൾ:

അജാനൂര്‍- 13

ബേഡഡുക്ക- 3

ചെങ്കള- 1

കള്ളാര്‍- 1

കയ്യൂര്‍ ചീമേനി- 2

കിനാനൂര്‍ കരിന്തളം- 3

കോടോംബേളൂര്‍- 3

കുറ്റിക്കോല്‍-14

മംഗല്‍പാടി- 2

നീലേശ്വരം-1

പൈവളിഗെ-1

പള്ളിക്കര- 1

പനത്തടി- 1

പുല്ലൂര്‍പെരിയ- 1

വെസ്റ്റ് എളേരി- 1

ഇതര ജില്ല

തലശ്ശേരി – 1

വെള്ളനാട് – 1

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

അജാനൂര്‍- 7

ബദിയഡുക്ക- 1

ബളാൽ – 34

ബേഡഡുക്ക- 11

ചെമ്മനാട്-8

ചെങ്കള- 3

ഈസ്റ്റ് എളേരി- 4

കള്ളാര്‍- 4

കാഞ്ഞങ്ങാട്- 4

കാസര്‍കോട്- 2

കയ്യൂര്‍ ചീമേനി- 3

കിനാനൂര്‍ കരിന്തളം- 5

കുമ്പള-2

മധൂര്‍- 3

മംഗല്‍പാടി-1

മുളിയാര്‍- 2

നീലേശ്വരം- 4

പടന്ന- 3

പള്ളിക്കര- 2

പനത്തടി- 11

പുല്ലൂര്‍പെരിയ-8

തൃക്കരിപ്പൂര്‍- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!