സേവന രംഗത്ത് വിശ്രമമില്ലാത്ത പ്രവർത്തനവുമായി ഐ.എൻ.എൽ ചൗക്കി ശാഖ റെസ്ക്യൂ ടീം.

ചൗക്കി:കൊറോണയുടെ തുടക്കം മുതൽ ചൗക്കി പ്രദേശത്ത് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സാദിക്ക് കടപ്പുറത്തിന്റെ നേതൃത്വത്തിൽ ഐ.എൻ. എൽ ചൗക്കി ശാഖ റെസ്ക്യൂ ടീം രാപകലിലാതെ ചൗക്കി പ്രദേശത്ത് എന്ത് പ്രശ്നമുണ്ടെങ്കിലും മുന്നിലുണ്ടാകുന്നു.
കൊറോണ രോഗികൾക്ക് മരുന്നുകൾ,ഭക്ഷണ സാധനങ്ങൾ,എത്തിച്ച് നൽകിയും,കൊറോണ രോഗികളെ സ്വന്തം ജീവൻ പണയം പെടുത്തി വാഹനത്തിൽ ഹോസ്പിറ്റലിൽ എത്തിച്ച് നൽകുകയും, അണുനശീകരണം ചെയ്ത് കൊടുത്തും.
ഐഎൻഎൽ ചൗക്കി ശാഖ റെസ്ക്യൂ ടീം പ്രവർത്തകർ നിസ്വാർത്ഥ സേവനവുമായ വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് പ്രവർത്തന രംഗത്ത് സജീവമാണ്.

