KSDLIVENEWS

Real news for everyone

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കാര്യാലയത്തിൽ അണു നശീകരണം നടത്തി

SHARE THIS ON

കല്ലങ്കൈ : യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ അണു നശീകരണം നടത്തി ..
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നടത്തി വരുന്ന  വൈറ്റ്‌ ഗാർഡ്  വളണ്ടിയർമാരുടെ സേവനങ്ങളെ എം എൽ.എ നെല്ലിക്കുന്ന് ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ , വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ എന്നിവർ അഭിനന്ദിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!