
ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടിയ രണ്ട് വിദ്യാർഥികളുള്ള ഒരു കുടുംബത്തിന് സ്മാർട്ട് ഫോൺ നൽകി കൈത്താങ്ങായി മിറാക്കിൾ കമ്പാർ.
ക്ളബ്ബ് പ്രസിഡന്റ് ഹാരിസ് കമ്പാർ സെക്രട്ടറി ഹാഷിമിന് സ്മാർട്ട് ഫോൺ കൈമാറി.കബീർ, ഷരീഫ്,അർഷാദ്,ഷീത്ത്,മന്നാൻ,മനാഫ് എന്നിവർ സന്നിഹിതരായി
error: Content is protected !!