കാസർഗോഡ് 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാസർകോട്: ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിതിയില്‍ വരുന്നതും ടൂറിസം സ്‌പോര്‍ട്ടായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അവ അവലോകനം ചെയ്യുന്നതിനുമായി ജൂലൈ 15 നകം തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി ഓണ്‍ലൈനായി

