KSDLIVENEWS

Real news for everyone

ആസ്‌ക് ആലംപാടി കാരുണ്യവർഷം പദ്ധതിയിൽ നിന്ന് ചികിത്സ സഹായം കൈമാറി

SHARE THIS ON

ആലംപാടി ബാഫഖി നഗറിലെ കൂലിപ്പണി എടുത്തു കുടുംബം പോറ്റിയിരുന്ന ഒരു സഹോദരൻ പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണം ചെങ്കള ഇ.കെ നായനാർ ഹോസ്പിറ്റലിൽ കാണിക്കുകയും സ്ഥിതി ഗുരുതരമായതിനാൽ 3 ദിവസം ICU-വിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര ആവശ്യത്തിലേക്കായി ആസ്‌ക് ജി സി സി കാരുണ്യവർഷം ചികിത്സാ പദ്ധതി യിൽ നിന്നും പതിനായിരംരൂപ ആസ്ക് ജിസിസി അംഗം അസീസ് കാസി ആസ്ക് പ്രവർത്തകസമിതി അംഗം അഷ്റഫ് ടി എം എക് കൈമാറി. മുനീർ, ഹമീദ് എം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!