KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് പോസിറ്റീവ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ ആശ്വാസം

SHARE THIS ON

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 885 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ . 968 പേർക്ക്‌രോഗമുക്തി. കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചത് 16,995 പേർക്കാണ് . ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 724 പേർക്ക് . കാസറഗോഡ് 106 പുതിയ രോഗികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!