KSDLIVENEWS

Real news for everyone

ടോക്കിയോയിൽ ആദ്യ സ്വര്‍ണം ചൈനയ്ക്ക്; നേട്ടം ഒളിംപിക്സ് റെക്കോര്‍ഡോടെ

SHARE THIS ON

ടോക്കിയോ∙ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്തേസ്യ ഗലാഷിന വെള്ളിയും സ്വിറ്റ്സലൻഡ് താരം


മത്സരത്തിൽ അവസാന റൗണ്ട് വരെ മുന്നിലുണ്ടായിരുന്ന റഷ്യൻ താരം ഗലാഷിനയ്ക്ക് അവസാന റൗണ്ടിൽ സമ്മർദ്ദത്തിന് അടിപ്പെട്ടതാണ് തിരിച്ചടിയായത്. അവസാന റൗണ്ടിൽ തന്റെ ഏറ്റവും ചെറിയ സ്കോറായ 8.9 ആണ് ഗലാഷിന സ്കോർ ചെയ്തത്. ചൈനീസ് താരം യാങ് ആകട്ടെ, അവസാന റൗണ്ടിൽ 9.8 പോയിന്റ് സ്കോർ ചെയ്ത് ആകെ 251.8 പോയിന്റുമായി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!