അബ്ദുല്ല ഹാജി ചെറിയാലംപാടി അന്തരിച്ചുSHARE THIS ONആലംപാടി പരാധനായ മുഹമ്മദിന്റെയും ഉമ്മാലിയുടെയും മകൻ അബ്ദുല്ല ഹാജി ചെറിയാലംപാടി 68 മരണപെട്ടു. ഭാര്യ :നസീമമക്കൾ : റഫീഖ് , അഷ്‌റഫ്, അസീസ് അജ്‌മാൻ, അലീമ, ഷമീമമരുമക്കൾ സുബൈർ മാണിക്കോത്ത്, അബുദുള്ള കിയോർഷമീന തളങ്കരശബീബ തളങ്കര