KSDLIVENEWS

Real news for everyone

ഇന്ധന വില ഇന്നും കൂടി; ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും വര്‍ധിച്ചു

SHARE THIS ON

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. ഡീസൽ വില 27 പൈസ കൂടിയപ്പോൾ പെട്രോളിന് 24 പൈസയാണ് കൂടിയത്. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.
93.54 രൂപയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസലിന് 88.86 രൂപയും. തിരുവനന്തപുരത്ത് 95.42 രൂപയാണ് പെട്രോളിന്റെ നിരക്ക്. ഡീസൽ വില 90.63.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!