സംസ്ഥാനത്ത് ഇന്നും 1103 പേർക്ക് കോവിഡ് പോസിറ്റീവ് സമ്പർക്കത്തിലൂടെ 838 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1049 പേർ രോഗമുക്തരായി. കാസറഗോഡ്105 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്നും കോവിഡ് പോസിറ്റീവ് കേസുകൾ ആയിരം കടന്നു. 1103 പേർക്ക് പോസിറ്റീവ് ആയപ്പോൾ 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1049 പേർ രോഗമുക്തരായി. കാസറഗോഡ്105 പേർക്ക് കോവിഡ് . വിദേശത്തിൽ നിന്ന് വന്നവരിൽ 119 പേർക്കും അന്യ സംസ്ഥാനത്തിൽ നിന്ന് വന്നവരിൽ 106 പേർക്കും കോവിഡ് സ്ഥിരീകരിച്ചു
