KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്ടെ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സ്യം പിടികൂടി നശിപ്പിച്ചു

SHARE THIS ON

കാഞ്ഞങ്ങാട്‌: കോവിഡ്‌ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ വിവിധ സ്ഥലങ്ങളില്‍ മത്സ്യം പിടികൂടി നശിപ്പിച്ചു. മീനാപ്പീസ്‌, ഇക്‌ബാല്‍നഗര്‍, പുതിയ വളപ്പ്‌ കടപ്പുറം, ഹൊസ്‌ദുര്‍ഗ്ഗ്‌ മാര്‍ക്കറ്റ്‌, ചാമുണ്ഡിക്കുന്ന്‌ എന്നിവിടങ്ങളിലാണ്‌ എസ്‌.ഐ പി.കെ.വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ മത്സ്യം പിടികൂടി നശിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!