കോഴിക്കോട് ആസ്റ്റർ മിംസിലെ പ്രശസ്ത ന്യൂറോളജിസ്റ്റും , അപസ്മാര വിദഗ്ധന്റെയും സേവനം കാസർക്കോട് അരമന ഹോസ്പിറ്റലിൽ

Aster MIMS
കാസർകോഡ് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റും അപസ്മാര വിദഗ്ധനുമായ ഡോക്ടർ സച്ചിൻ സുരേഷ് ബാബുവിന്‍റെ സേവനം 27/07/2021 – ചൊവ്വാഴ്ച രാവിലെ 8:30 മണി മുതൽ 4:30 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24
NB:. EEG procedure is Available

