KSDLIVENEWS

Real news for everyone

മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ദേയമായി

SHARE THIS ON

കാസർക്കോട് : മലബാർ കലാ സാംസ്കാരിക വേദി
കാസർകോട് ജില്ല കമ്മറ്റി.
മേൽപറമ്പ പ്രസിഡന്റ് റഫീഖ് മണിയങ്ങാനത്തിന്റെ വസതിയിൽ സംഘടിപ്പിച്ച
ഓണാഘോഷമാണ് ശ്രദ്ധേയമായത്. കോറോണ
മഹാമാരിക്ക് ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടാൻ കഴിഞ്ഞതിൽ അംഗങ്ങൾ
സന്തോഷം പ്രകടിപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം
തയ്യാറാക്കിയ വേദിയിൽ
ഓണസദ്യ, വിവിധ കായിക കലാ പരിപാടികൾ അരങ്ങേരി
മേൽപറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ഉത്തംദാസ് മുഖ്യാതിഥിയായി സംബന്ധിച്ചു, പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അദ്ധ്യക്ഷനായി, സിദീഖ് ഒമാൻ , ഫിറോസ് പടിഞ്ഞാർ, അസീസ് ട്രന്റ്, നാസർ മാന്യ , റിയാസ് നായിമാർമൂല, യൂസഫ് മേൽപറമ്പ് , ഉദയൻ കാടകം, അഷറഫ് ബംബ്രാണി, ഹനീഫ് കടപുറം, ഷെബീർ ഉറുമി, ഹമീദ് മുണ്ടോൾ ഷെമീമ തൃക്കരിപൂർ, ബഷീർ തളങ്കര , അമീർ പോപ്പി , കഫീൽ തളങ്കര, ഫീറോസ് മൊഗ്രാൽ എന്നിവർ സംസാരിച്ചു
ജനറൽ സെക്രട്ടറി എ എം അബൂബക്കർ സ്വാഗതവും
ട്രഷറർ നാസർ സംഘമം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!