അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റും മരവും മാറ്റണം : പാണലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

പാണലം തേർവാനം റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും, ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരവും അടിയന്തരമായി അപകടാവസ്ഥ
ശരിയാക്കണമെന്നാവശ്യപ്പെട്ടു പാണലം യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി നവാസ് പാലോത്ത്, ട്രഷറർ അനസ് കെ എച് എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് സജാദ്
ചെർക്കള കെഎസ്ഇബി പരാതി നൽകി

