ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് ചെങ്കള പഞ്ചായത്തിലാണ്.
ഇവിടെ 38 പേർക്കാണം രോഗം സ്ഥിരീകരിച്ചത്

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ചെങ്കള പഞ്ചായത്തിൽ നിന്ന് 38 പേർ , മഞ്ചേശ്വരത്ത് 14 പേർ , സ്ഥിരീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ചെങ്കള പഞ്ചായത്തിൽ നിന്ന് 38 പേർ , മഞ്ചേശ്വരത്ത് 14 പേർ , ബദിയടുക്ക 10 , പള്ളിക്കര 8 , കാസർകോഡ് നഗരസഭ 7 , കുമ്പള 7 , ചെമ്മനാട് 5 , കാറഡുക്ക 3 , തൃക്കരിപ്പൂർ 3 , വോർക്കാടി 2 , ഉദുമ 2 , മധൂർ 2 , ബെള്ളൂർ , മൊഗ്രാൽ പുത്തൂര് , നീലേശ്വരം , പുല്ലൂർ പെരിയ , വലിയ പറമ്പ് , വെസ്റ്റ് എളേരി , എന്നിവിടങ്ങളിൽ നിന്ന് ഓരോ ആൾ വീതം , 105 പേർക്ക് സമ്പർക്കം , ഉറവിടം അറിയാത്തത് 9 , രോഗം ഭേദമായത് 34 പേർക്ക്