KSDLIVENEWS

Real news for everyone

കർഷക സമരത്തിൽ പുതിയ നിർദേശവുമായി കേന്ദ്രം

SHARE THIS ON

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തില്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് . നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പരിഷ്കരിച്ച കര്‍ഷകനിയമം അടുത്ത ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ നിലപാട്. പുതിയ നിയമം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെങ്കില്‍ നിയമം മാറ്റാമെന്നും കേന്ദ്രം നിലപാടെടുത്തിട്ടുണ്ട്.

അതേസമയം സമരം ശക്തമാക്കണമെന്ന ആവശ്യം കര്‍ഷസംഘടനകളില്‍ ഒരു വിഭാ​ഗം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കര്‍ഷക സംഘടനയോ​ഗത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.

അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിച്ച്‌ ദില്ലിയിലേക്ക് തള്ളിക്കയറണമെന്ന് ഒരു കര്‍ഷക സമരത്തില്‍ പുതിയ നി‍ര്‍ദേശവുമായി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!