KSDLIVENEWS

Real news for everyone

രാഷ്ട്രപതിയെ എയിംസിലേക്ക് റഫര്‍ ചെയ്ത് സൈനികാശുപത്രി; ആരോഗ്യനില തൃപ്തികരം

SHARE THIS ON

ന്യൂഡൽഹി : നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്റെ ആരോഗ്യ നില തൃപ്തികരം.

സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിന്ദിനെ എയിംസ് ആശുപത്രിയിൽ തുടർപരിശോധനകൾക്കായി പ്രവേശിപ്പിക്കും.

വെള്ളിയാഴ്ചയാണ് കോവിന്ദിനെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനുമായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!