നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത ( PELD ) ഡോ ഫൈസൽ എം ഇക്ബാലിന്റെ 2021 ഏപ്രിൽ 2 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ കാസർഗോഡ് അരമന ഹോസ്പിറ്റലിൽ

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ
ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും.
ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത (PELD) ചികിത്സ വിദഗ്ദ്ധനായ ഡോ ഫൈസൽ എം ഇക്ബാൽ (സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് & സ്പൈൻ സർജറി) ൻറെ സേവനം 2021 ഏപ്രിൽ 2 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ കാസർകോഡ് അരമന ഹോസ്പിറ്റലിൽ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:
75 940023 24

