KSDLIVENEWS

Real news for everyone

യുഎഇ മഠത്തിൽ കെ.എം.സി.സി മുഹല്ലിമീങ്ങൾക്ക് ഒരു കൈതാങ്ങ് ധന സഹായം വിതരണം ചെയ്തു

SHARE THIS ON

യുഎഇ മഠത്തിൽ കെഎംസിസി റമദാൻ റിലീഫിന്റെ ഭാഗമായി മഠത്തിൽ ജമാഅത്തിലെയും പരിസരത്തെയും മുഹല്ലിമീങ്ങൾക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ മദ്രസാ മുഹല്ലിമീങ്ങൾക്കുള്ള ധന സഹായം യുഎഇ മഠത്തിൽ കെഎംസിസി ജനറൽ സെക്രട്ടറി ഹാരിസ് പള്ളിക്കര വിതരണം ചെയ്തു . ചടങ്ങിൽ യുഎഇ മഠത്തിൽ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ , മഠത്തിൽ ജമാ അത്ത് ജനറൽ സെക്രട്ടറി സമീർ , മഠം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീർ മഠത്തിൽ ,സെലീം.ബി.കെ ,സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!