മുസ്ലിം ലീഗ് ചൗക്കി ശാഖാ
സമ്മേളനം;
വിദ്യാർത്ഥി യുവജന സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉത്ഘാടനം ചെയ്തു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചൗക്കി ശാഖസമ്മേ
ളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി യുവജന സംഘമം അബ്ദുള്ള ഹാജി കുളങ്കര നഗറിൽ മുസ്ലിം ലീഗ് ചൗക്കി ശാഖ ഓഫീസിൽഷഹൽ അർ
ജാലിന്റെപ്രാർത്ഥനയോടെ തുടങ്ങിയ സംഘമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉത്ഘാടനം ചെയ്തു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീബ്ശംനാട് അധ്യ
ക്ഷതവഹിച്ചു. മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി മുഖ്യഥിതിയായി സംബന്ധിച്ചു യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി.എസ് എച്ച് ഹമീദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹമുദ് കുളങ്കര. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി സുലൈമാൻ ചൗക്കി. വൈസ് പ്രസിഡന്റ് അബ്ദുൽ കാദർ അക്കരകുന്ന്.ജിസിസി കെഎംസിസി ചൗക്കി മേഖല പ്രസിഡന്റ് സത്താർ ചൗക്കി. ശുകൂർ മുക്രി. ശിഹാബ് അർജാൽ. ഹനീഫ് മുഹമ്മദ്.. റഹ്മാൻകന്യപ്പാടി. അനീസ്.ബീരാൻ മുണ്ടക്കര. അന്തച്ച.സമീർ കെ കെ പുറം.സംബ
യൂത്ത് ലീഗ് ചൗക്കി ശാഖ ജന സെക്രട്ടറി നസീർ കല്ലൻകൈ നന്ദി പറഞ്ഞു

