KSDLIVENEWS

Real news for everyone

ഡോക്ടർമാർവരെ ഞെട്ടി , ഗർഭ പാത്രം ഒന്നല്ല രണ്ടെണ്ണം ! ഗർഭി ണിയായപ്പോൾ കാത്തിരുന്നത് അതിനേക്കാൾ അദ്ഭുതം

SHARE THIS ON

ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​മാ​ണ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് മെ​ലാ​നി ജ​ന്മം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ചെ​ക്ക​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യം ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ഒ​രു ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ ര​ണ്ട് കു​ഞ്ഞും മ​റ്റൊ​ന്നി​ല്‍ ഒ​ന്നും! പ​ത്തു ല​ക്ഷം പേ​രി​ല്‍ ഒ​രാ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ട് ഗ​ര്‍​ഭ​പാ​ത്രം കാ​ണു​ക.

നേ​ര​ത്തെ സ​മാ​ന​മാ​യ നാ​ല് സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യി​രു​ന്നി​ല്ല.

2020 ജ​നു​വ​രി 26നാ​യി​രു​ന്നു ഈ ​അ​പൂ​ര്‍​വ പ്ര​സ​വം. മെ​ലാ​നി – ബെ​ന്‍ ദ​ന്പ​തി​ക​ള്‍​ക്ക് ഒ​രു മ​ക​ന്‍ കൂ​ടെ​യു​ണ്ട്. ഈ ​ക്രി​സ്മ​സ് നാ​ലു​പേ​ര്‍​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ദ​ന്പ​തി​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!