കാസര്‍ക്കോട്ടെ ഇവിഎം മെഷിനിലെ ചിഹ്നം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു.SHARE THIS ONബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും, എല്‍ഡിഎഫിന്റെയും പരാതി. വോട്ടിംഗ് യന്ത്രത്തിന്റെ നിര്‍ത്തിവെച്ച ക്രമീകരണം പുനരാരംഭിച്ചു.