KSDLIVENEWS

Real news for everyone

ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ മരണം: ബിഹാര്‍ മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

SHARE THIS ON

റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ മരണത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ആത്മഹത്യക്ക് കാരണം പരിശീലകന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!