KSDLIVENEWS

Real news for everyone

സ്‌കൂട്ടര്‍ ടോറസിനടിയില്‍; റോഡിലൂടെ നിരക്കി, കണ്ടുനിന്നവര്‍ ബഹളംവച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE THIS ON



തൃപ്രയാര്‍: കണ്ടിരിക്കാനാകില്ല ആ ദൃശ്യംപോലും. ജീവിതത്തിന്റെ അങ്ങേയറ്റം കണ്ട് തിരിച്ചുവന്നപോലെയായിരുന്നു അയാളുടെ രക്ഷപ്പെടല്‍. എടമുട്ടത്ത് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍നിന്ന് എറിയാട് നെല്ലുപറമ്പില്‍ അബ്ദുള്‍ഷുക്കൂര്‍ (60) രക്ഷപ്പെട്ടുവെന്നത് അദ്ഭുതം തന്നെയാണ്. ടോറസിനടിയിലേക്ക് സ്‌കൂട്ടറടക്കം വീഴുകയായിരുന്നു അബ്ദുള്‍ഷുക്കൂര്‍. എല്ലാം തീര്‍ന്നുവെന്ന് കരുതിയ നിമിഷങ്ങള്‍. ശ്വാസംനിലച്ച് കണ്ണുതുറക്കുമ്പോള്‍ അതാ വണ്ടിക്കടിയില്‍നിന്ന് രണ്ടാംജന്മത്തിലേക്കെന്നപോലെ എഴുന്നേറ്റു പോകുന്നു അയാള്‍… തുണയായത് ഡ്രൈവറുടെ ജാഗ്രതയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!