KSDLIVENEWS

Real news for everyone

പി റ്റി എച്ച് കുമ്പഡാജെ പഞ്ചായത്ത് കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു

SHARE THIS ON

മാർപ്പനടുക്ക : പൂക്കോയ തങ്ങൾ ഹോസ്‌പീസ് പാലിയേറ്റീവ് കെയർ കുമ്പഡാജെ പഞ്ചായത്ത് കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു .
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു , അലി തുപ്പക്കൽ അധ്യക്ഷത വഹിച്ചു
മണ്ഡലം പി റ്റി എച്ച് കോ – ഓർഡിനേറ്റർ മൊയ്‌തീൻ കൊല്ലമ്പാടി ക്ലാസെടുത്തു
കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗേ ,
, മൂസാ ബാസിത്ത് ,
ശിഹാബ് ,
മാഷിദ , മുംതാസ് പ്രസംഗിച്ചു
ലത്തീഫ് മാർപ്പനുടുക്ക സ്വാഗതവും
ഫാറൂഖ് മുന്നിയൂർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!