KSDLIVENEWS

Real news for everyone

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്

SHARE THIS ON

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഈ മാസം 23 മുതല്‍ ഒരാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 10 പൈസയാണ് കൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!