KSDLIVENEWS

Real news for everyone

കാസര്‍കോട്ട് ഗര്‍ഭിണിയായ ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കി കൊന്നു: ഒരാള്‍ പിടിയില്‍

SHARE THIS ON

കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!