KSDLIVENEWS

Real news for everyone

മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

SHARE THIS ON

തിരുവല്ല: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപാസില്‍വെച്ച്‌ അപകടത്തില്‍പെട്ടു.തിരുവല്ല ബൈപാസില്‍ ചിലങ്കയ്ക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആര്‍ക്കും കാര്യമായ പരുക്കില്ല. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്.കാര്‍ അമിത വേഗത്തിലായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.ഒരു സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!