ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന KSL സീസൺ 3 : പ്രതീക്ഷയോടെ മാറ്റുരയ്ക്കുന്ന ടീം HS SUPER STARS ലോഗോ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ മുൻ സ്റ്റാർ സ്‌ട്രൈക്കർ

ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന KSL സീസൺ 3 : പ്രതീക്ഷയോടെ മാറ്റുരയ്ക്കുന്ന ടീം HS SUPER STARS ലോഗോ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ മുൻ സ്റ്റാർ സ്‌ട്രൈക്കർ , ഹെഡ് മാസ്റ്റർ മുഹമ്മദ് റാഫി INVENTIVE SPORTS AGENT ഷെക്കീൽ അബ്‌ദുല്ലക്ക് നൽകി നിർവഹിക്കുന്നു ..ഫൈസൽ കല്ലങ്കൈ , നവാസ് തോട്ടിൽ എന്നിവർ സംബന്ധിച്ചു

