KSDLIVENEWS

Real news for everyone

കോഴിക്കോട് എടച്ചേരിയിൽ മിന്നലേറ്റ് 8 പേർക്ക് പരിക്ക്

SHARE THIS ON

കോഴിക്കോട്: എടച്ചേരിയിൽ മിന്നലേറ്റ് എട്ടു പേർക്ക് പരിക്കേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു. 7 പേരെ നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിലും കാലിന് പൊള്ളലേറ്റ ഒരാളെ വടകര ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!