KSDLIVENEWS

Real news for everyone

ഇടപ്പള്ളിയില്‍ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു

SHARE THIS ON

എറണാകുളം ഇടപ്പള്ളിയിൽ തീപ്പിടിത്തം ഉണ്ടായി. കുന്നുംപുറത്തുള്ള മൂന്നുനില കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടത്തിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തീപ്പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!