മദ്രസ-മിത്തടി റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു

കമ്പാർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2019 -20 പദ്ദതിയിൽ ഉൾപ്പെടുത്തി പുന:രുദ്ദാരണം ചെയ്ത മദ്രസ മിത്തടി റോഡ് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ജനങ്ങൾക്കായി തുറന്ന് കൊടുത്തു , 5 ലക്ഷം രൂപ ചിലവിൽ 350 മീറ്റർ നീളത്തിൽ റീടാറിംഗ് ചെയ്തത് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനത്ത് നസീർ, ജമാൽ ഹാജി, ഡി.പി.എം ഹനീഫ്, മുസ്ത്തഫ മിത്തടി , മുഹമ്മദലി കമ്പാർ , ഹാരിസ് കമ്പാർ, അൻഷാദ് കമ്പാർ , നസീർ കല്ലക്കൈ , ജുനൈദ് കമ്പാർ സംബന്ധിച്ചു

