KSDLIVENEWS

Real news for everyone

തരംഗിണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 42-ആം വാർഷികത്തോടനു ബന്ധിച്ചുള്ള ജനറൽ ബോഡി യോഗം സുബ്ബയ്യക്കട്ട TASC ഓഫീസിൽ വെച്ച് നടന്നു

SHARE THIS ON

കാസറഗോഡ് : കുടാൽ വാർഡ് മെമ്പർ അശോക് ഭണ്ഡാരി ഉത്ഗാടനം ചെയ്തു .ക്ലബ് അധ്യക്ഷൻ സുരേന്ദ്ര ഷെട്ടി അധ്യക്ഷത വഹിച്ചു.ക്ലബ്ബിന്റെ മഹത്വങ്ങളെ കുറിച്ചും കലാ കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തന മേഖലയിൽ യുവ ജനങ്ങൾ ശ്രധ്ധിക്കണമെന്ന് TASC ക്ലബ്ബിന്റെ മുൻ അധ്യക്ഷൻ ബഷീർ ബി എ ആഹ്വാനം ചെയ്തു.ക്ലബ്ബിന്റെ മുൻകാല പ്രവർത്തകരായ S K ബാലകൃഷ്ണൻ ,മുഹമ്മദ് അപ്പെഗുരി ,ശിവപ്രസാദ് എന്നിവർ സംസാരിച്ചു.BA ലത്തീഫ് സ്വാഗതം പറഞ്ഞു .അബ്ദുല്ല സുബ്ബയ്യക്കട്ട ക്ലബ് അംഗൾക്കുള്ള മെമ്പർഷിപ് വിതരണം ചെയ്തു .ക്ലബ്ബിന്റെ 15 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു .അധ്യക്ഷനായി പ്രകാശ് റായ് BG, സെക്രട്ടറിയായി റഹീം ARS,ട്രഷറർ ആയി കമലാക്ഷ എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!