നാഷണൽ വിമെൻസ് ലീഗ് വീട്ടു മുറ്റ പ്രതിഷേധം നടത്തി

ഏകപക്ഷീയമായ നടപടികളിലൂടെ
ലക്ഷദ്വീപ് നിവാസികളുടെ പൈകൃതമായ ജീവിത രീതികളും, ലക്ഷദീപ് സംസ്കാരങ്ങളും, അവരുടെ പരമ്പരാഗത ഉപജീവന മാർഗങ്ങളും തകർത്തു കൊണ്ട്
ദീപ് ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന സംഘ് പരിവാറിന്റയും ലക്ഷദീപിനെ നശിപ്പിച്ച് താവളമാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് പ്രതിനിധിയുടെയും ഏകാധിപത്യത്തിനെതിരെയും നാഷണൽ വുമൺ ലീഗ് സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വീട്ടു മുറ്റ പ്രധിഷേധം നടന്നു …
NWL.. സംസ്ഥാന പ്രസിഡന്റ് നിഷാ വിനുവും ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചറും ട്രെഷറർ ജമീല ടീച്ചറും അവരവരുടെ വീട്ടു മുറ്റത്ത് കുടംബസമേതം പ്രതിഷേധത്തിൽ പങ്കാളികളായി…..

