KSDLIVENEWS

Real news for everyone

മൈമൻ അഹ്‌ലൻ യാ റബീഹ്:
ഷമീം തങ്ങൾ കുമ്പോൽ നാളെ ഉൽഘാടനം ചെയ്യും.

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ മീലാദ് ക്യാമ്പയിന്റെ ഭാഗമായുള്ള അഹ്‌ലൻ യാ റബീഹ് പ്രോഗ്രാം നാളെ രാത്രി നടക്കും.സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.കോട്ടക്കുന്ന് ഖതീബ്‌ ഉസ്മാൻ സഅദി പട്ടൊരി റബീഹ് സന്ദേശ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!