KSDLIVENEWS

Real news for everyone

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു; കുത്തിയത് വിട്ടയച്ച പ്രതി അർജുന്റെ ബന്ധു

SHARE THIS ON

തൊടുപുഴ: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവാണ് കുട്ടിയത് എന്നാണ് വിവരം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!