KSDLIVENEWS

Real news for everyone

പാർട്ടിയിൽ അംഗത്വമെടുത്തിട്ട് വെറും ഒരാഴ്ച, മുൻ ക്രിക്കറ്റർ അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് വിട്ടു

SHARE THIS ON

ഹൈദരാബാദ് : മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ടു. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിലാണ് രാജി. ഡിസംബർ അവസാനവാരമാണ് അപ്രതീക്ഷിതമായി അമ്പാട്ടി റായുഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് പാർട്ടി അംഗത്വമെടുത്തത്. എന്നാൽ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്നും, രാജി സമർപ്പിച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!