ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്; സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്. വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം.
പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാൻ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയിൽ വിൽപന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകൾ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകൾ വിൽപന നടത്തിയത്.
ആദ്യമായാണ് ഇത്രയും വലിയ ഒരു തുകയുടെ സമ്മാനം ഇവിടെ വിറ്റ ടിക്കറ്റിന് ലഭിച്ചതെന്ന് ദൊരൈരാജ് പറഞ്ഞു. 30-40 ദിവസം മുമ്പ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് ടിക്കറ്റെത്തവരിൽ അധികമെന്നും ദുരൈരാജ് പറഞ്ഞു. ഇതിൽ ആരാണ് ബംപർ ലഭിച്ച ഭാഗ്യവാനെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാശ്വാസ സമ്മാനം നേടിയ ടിക്കറ്റുകള്‍ (ഒരു ലക്ഷം വീതം)
XA 224091
XB 224091
XD 224091
XE 224091
XG 224091
XH 224091
XJ 224091
XK 224091
XL 224091
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ (ഒരു കോടി വീതം)
XE 409265
XH 316100
XK 424481
XH 388696
XL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
Advertisement
XE 398549
XK 105413
XE 319044
XB 279240
XJ 103824
XE 243120
XB 378872
XL 421156
മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ (പത്ത് ലക്ഷം വീതം)
XA 118249
XB 324106
XC 359676
XD 595023
Advertisement
XE 401950
XG 398523
XH 240029
XJ 139658
XK 335240
XL 133463
XA 498403
XB 110005
XC 252822
XD 100558
XE 124665
XG 276669
XH 218579
XJ 487716
XK 265583
XL 308973
Advertisement
XA 109147
XB 116649
XC 348670
XD 122419
XE 315901
XG 209971
XH 112771
XJ 164396
XK 270890
XL 213440
നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ (മൂന്ന് ലക്ഷം വീതം)
XA 384236
XB 382055
Advertisement
XC 440059
XD 350400
XE 189460
XG 157532
XH 496335
XJ 330066
XK 334720
XL 157788
XA 220207
XB 403579
XC 384574
XD 408240
XE 292240
XG 355254
XH 168259
XJ 166215
Advertisement
XK 179213
XL 376120
അഞ്ചാം സമ്മാനം ( 200000 രൂപ വീതം)
XA 208783
XD 247798
XJ 213595
XA 332155
XE 137016
XJ 341712
XB 295778
XE 283016
XK 214186
XB 527210
XG 129180
XK 434712
XC 324451
XG 458090
XL 219868
XC 399549
XH 212184
XL 455760
XD 222651
XH 273521
ആറാം സമ്മാനം (5000 രൂപ വീതം)
0029
1476
3016
4149
5324
6526
7989
9419
0057
1486
3082
4892
5862
6799
8247
9709
0300
2093
3776
5183
6015
6979
9006
0619
2589
4041
5317
6440
7710
9190

