അസുഖം മൂലം ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

ഉദുമ പാക്യാരയിലെ മുഹമ്മദിന്റെ ഭാര്യ സമീന 36 അന്തരിച്ചു.
അസുഖം ബാധിച്ചു 2 വർഷത്തോളം ചികിത്സയിലായിരുന്നു. ബദിയടുക്ക മാവിനകട്ടയിലെ ആലൂർ ആമുവിന്റെയും പരേതയായ ബീവി മാളികയുടെയും മകളാണ്.നൂറ ഫാത്തിമ മകളാണ്. സമീമ, താഹിറ, മിസ്രിയ, ജമീല മൈമൂന ജംസീന സഹോദരികളാണ്.മയ്യിത്ത് പാക്യാര മൂഹിയദ്ദീൻ ജുമാ മസ്ജിദിൽ കബറടക്കും.

