KSDLIVENEWS

Real news for everyone

ഖത്തറിൽ നിന്നും ലീവിന് നാട്ടിലെത്തിയ യുവാവ് വരനോടൊപ്പം വിവാഹ വീട്ടില്‍ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു

SHARE THIS ON

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്. അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അന്‍സാര്‍ മൂന്ന് മാസം മുമ്പാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത്. സഹോദരങ്ങള്‍: അസീസ്, അനീസ്, അഫ്‌സല്‍, ആരിഫ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!