
പള്ളം: കാസർകോടിനു സമീപം പള്ളത്ത് രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് ട്രാക്കിനു സമീപം കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിനാണ് തട്ടിയതെന്നാണ് വിവരം.
error: Content is protected !!