KSDLIVENEWS

Real news for everyone

സ്ലൊവാക്യ പ്രധാനമന്ത്രിക്ക് വെടിയേറ്റു; അക്രമിയെ സുരക്ഷ ജീവനക്കാര്‍ പിടികൂടി

SHARE THIS ON

ഹൻഡ്ലോവ: മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറങ്ങിയ സ്ലൊവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് വെടിയേറ്റു. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്ലോവ നഗരത്തില്‍ വെച്ചാണ് വെടിയേറ്റത്.

സംഭവത്തില്‍ പരിക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ശസ്ത്രക്രിയ നടത്തി. വെടിയുതിര്‍ത്തയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!