KSDLIVENEWS

Real news for everyone

ചൗക്കി നാട്ടുകൂട്ടം
വാട്സാപ്പ് ഗ്രൂപ്പ്‌ അംഗങ്ങളുടെ ഒത്ത്കൂടൽ പരിപാടി ഗംഭീരമായി

SHARE THIS ON

ചൗക്കി: ചൗക്കി നാട്ടു കൂട്ടം വാട്സാപ്പ് ഗ്രൂ,പ്പ്‌ അംഗങ്ങളുടെ ഒത്തു ചേരൽ ഗ്രൂപ്പ് അംഗം ഹനീഫ് ബദ്രിയ ചൗക്കി യുടെ വീട്ടിൽ സംഘടിപ്പിച്ചു
പ്രദേശത്തെ യുവാക്കളും പ്രായമുള്ളവരും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് രാഷ്ട്രീയവും മതവും ചർച്ച ഇല്ലാത്ത ഗ്രൂപ്പ് പത്ത് മാസമായി.. ഒത്ത് ചേരലുകളും ഗ്രൂപ്പിൽ വിവിധ പരിപാടികളുമായി മുമ്പോട്ട് പോകുന്നത്..
പാട്ടുകളും,സൊറ പറച്ചിലും ,ഒരു പാട് നാളുകൾക്ക് ശേഷം ഗ്രൂപ്പിൽ ഉള്ളവർ പരസ്പരം കാണുകയും ,ഒന്നിച്ചുള്ള ഭക്ഷണംകഴിക്കലും ,എല്ലാം കൂടി ആയപ്പോൾ മനസ്സിന് കുളിർമ്മ നൽകുന്ന ഒരു അനുഭവം ഉണ്ടായി. ഞങ്ങളിൽ നിന്ന് വിട്ട് പിരിഞ്ഞ ഗ്രൂപ്പ് അംഗമായിരുന്ന സൈനുദ്ധീൻ ബള്ളൂർന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു മിനിറ്റ് മൗനപ്രാർത്ഥനയോട് കൂടി ഹനീഫ് ബദ്രിയ ചൗക്കി യുടെ വീട്ടിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ്‌ അഡ്മിൻ സംസുദ്ദീൻ കടപ്പുറം ആദ്യക്ഷത വയിച്ചു കോലായ് ലൈബ്രറി ജനറൽ സെക്രട്ടറി സ്കാനിയ ബെദിര മുഖ്യ പ്രഭാഷണം നടത്തി.. ഗ്രൂപ്പ്‌ അഡ്മിൻ അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി….. കഫീൽ തളങ്കര. ബഷീർ തളങ്കര. ഹനീഫ് ബദ്രിയ.മുഹമ്മദ്‌ ചൗക്കി. കബീർ കല്ലൻ
കൈ. കാറു തളങ്കര.ഗാനങ്ങൾ ആലപിച്ചു.. ഗ്രൂപ്പ് അഡ്മിൻ കരീം ചൗക്കി സ്വാഗതവും ഗ്രൂപ്പ് അഡ്മിൻ നസീർ നെപ്റ്യുൻ നന്ദിയും പറഞ്ഞു

ചൗക്കി നാട്ട്കൂട്ടം വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഒത്തു കൂടിയപ്പോൾ
error: Content is protected !!