ബ്രീസ് ഓഫ് മദീന ലോഗോ പ്രകാശനം ചെയ്തു

നെല്ലിക്കട്ട: ഫാത്തിമ ജുമാ മസ്ജിദിന് കീഴിൽ ഈ വർഷം സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ഫാത്തിമ ജുമാമസ്ജിദ് പ്രസിഡണ്ട് പി ബി തൗസീഫ് നിർവഹിച്ചു.സംഗമത്തിൽ ജമാഅത്ത് സെക്രട്ടറി മൊയ്തീൻ കുഞ്ഞി കുഞ്ഞാർ,മഹല്ല് ഖത്തീബ് ഷാഫി സഖാഫി ഏണിയാടി, സംഷാദ് ഹിമമി സഖാഫി, ഹാഫിള് സഹദ് ഹിമമി .മുഹമ്മദ് ഉസ്താദ്.PBM പ്രിൻസിപ്പൽ നിസാമുദ്ദീൻ സാർ.മറ്റു സ്വാഗതസംഘംകമ്മിറ്റി ഭാരവാഹികൾമഹല്ല് അംഗങ്ങൾതുടങ്ങിയവർ സംബന്ധിച്ചു

