KSDLIVENEWS

Real news for everyone

കോഴിക്കോട് മദ്യലഹരിയില്‍ മകനെ അച്ഛൻ കുത്തിക്കൊന്നു

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ജോണ്‍ എന്നയാളാണ് മകൻ ക്രിസ്റ്റിയെ (24) കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലാണ് കൊലപാതകം. കത്തി ഉപയോഗിച്ച്‌ നെഞ്ചില്‍ കുത്തുകയായിരുന്നു. ജോണിനെ തിരുവമ്ബാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!