ബാവിക്കര കുന്നിൽ നുസ്രത്ത് നഗർ. നുസ്രത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
നുസ്രത്ത് നഗർ: നുസ്രത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം. ജമാഹതത് പ്രസിഡന്റ് ബി ഹാസൈനാറും. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ചാപ്പയും കൂടി നിർവഹിച്ചു. ഖത്തിബ് അബ്ദുൽ ബാരി ബാഖവി. ട്രഷറർ ഹമീദ് മുക്രി. ഫ്രീ കുവൈറ്റ് അബ്ദുള്ള ഹാജി. അബ്ദുൽ കാദർ കുന്നിൽ. മൂക്രി അബ്ദുൽ കാദർ ഹാജി. അബ്ദുൽ കാദർ സഫർ. മഹമൂദ് ബി എം. അബ്ബാസ് കുന്നിൽ. കാലിദ്. നസീർ. മൊയ്ദു മൂക്രി. ശാക്കിർ ഇമമി. ഇസ്മായിൽ ഹനീഫി. അബ്ദുള്ള ദാരിമി. മുഹമ്മദ് ബി കെ. അഹ്മദ് വളവിൽ…ഗൾഫ് കമ്മിറ്റി പ്രധിനിധി കലാം. തുടങ്ങിയവർ സംബന്ധിച്ചു