KSDLIVENEWS

Real news for everyone

തെരുവ് വിളക്ക് സ്ഥാപിക്കാൻ എസ്ഡിപിഐ നിവേധനം നൽകി

SHARE THIS ON

മീഞ്ച: മീഞ്ച പഞ്ചായത്തിലെ എട്ടാം വാർഡായ ബാളിയൂരിലെ ബേരിക്കെ പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മീഞ്ച പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേധനം നൽകി
കാലങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ അവഗണന മൂലം ഇരുട്ടിലായ പ്രദേശത്തെ ജനങ്ങൾ നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടാവത്തതിനെ തുടർന്ന് ജനങ്ങളുടെ പ്രശനം ഏറ്റെടുത്ത് എസ്ഡിപിഐ നിവേധനം നൽകി
എത്രയും പെട്ടെന്ന് തന്നെ പ്രശ്നത്തിനു പരിഹാരം കണാം എന്ന് ഈ സന്തർബത്തിൽ സെക്രട്ടറി ഉറപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!