KSDLIVENEWS

Real news for everyone

നബിദിനത്തിൽ
നിർധന കുടുംമ്പത്തിന് തയ്യൽ മിഷനുമായ്
കുന്നിൽ യംഗ് ചാലഞ്ചേർസ് ക്ലബ്ബ്

SHARE THIS ON

കാസർകോട് : നബിദിനാഘോഷത്തിന്റെ ഭാഗമായ് കുന്നിൽ യംഗ് ചാലഞ്ചേർസ് ക്ലബ്ബ് പ്രവർത്തകർ
മൊഗ്രാൽ പുത്തൂരിലെ ഒരു നൃധന കുടുംമ്പത്തിന് തയ്യൽ മിഷൻ നൽകി
നൽകി മാതൃകയായ്
പ്രസ്തുത പരിപാടി കാസറകോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മീറ്റി ചെയർമാൻ ട്ടി.ടി കബീർ കുടുംമ്പത്തിന് നൽകി ഉത്ഘാടനം ചെയ്തു
നെഹ്റു യുവകേന്ദ്ര ബ്ലോക്ക് വളണ്ടിയർ സഹദ് ബാങ്കോഡ്,യൂത്ത് കോർഡിനേറ്റർ എം.എ നജീബ്
കുന്നിൽ യംഗ് ചാലഞ്ചേർസ് പ്രസിഡണ്ട് ബി എസ് റിയാസ്, ഡോ.കെ.എം സഫ്വാൻ,ബിലാൽ,ഇ.കെ സിദ്ദീഖ്,അൻസാഫ് കുന്നിൽ,ജമാൽ വലിയവളപ്പ്,അബ്ദുൽ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!